ഭരണഘടനാ നിർമാണ സഭയിൽ യാതൊരുവിധ വാദപ്രതിവാദവും കൂടാതെ അംഗീകരിക്കപ്പെട്ട ആശയങ്ങൾ കണ്ടെത്തുക:
- ജുഡീഷ്യറിയുടെ അധികാരങ്ങൾ സംബന്ധിച്ച്
- കേന്ദ്ര ഗവൺമെന്റും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം
- സാർവത്രിക പ്രായപൂർത്തി വോട്ടവകാശം
- സ്വത്തവകാശത്തിന് ഭരണഘടന സംരക്ഷണം നൽകണമോ ?
Ai, ii, iv എന്നിവ
Biii മാത്രം
Cii, iv എന്നിവ
Dഎല്ലാം ശരിയാണ്