വ്യക്തിത്വവികസനത്തിലും പൗരബോധം വളര്‍ത്തുന്നതിലും സംഘടനകള്‍ വഹിക്കുന്ന പങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക.
- സേവന സന്നദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നു.
- പാരിസ്ഥിതിക അവബോധവും മനുഷ്യാവകാശബോധവും സൃഷ്ടിക്കുന്നു.
- ഓരോ വ്യക്തിയുടെയും ചിന്തയെയും പ്രവര്‍ത്തനങ്ങളെയും രൂപപ്പെടുത്തുന്നു
- അധികാരവും അവകാശങ്ങളും ലഭ്യമാക്കി ജനങ്ങളെ ദുർബലരാക്കുന്നു
A2,3,4 എന്നിവ
B1, 2, 3 എന്നിവ
C1,3 എന്നിവ
Dഎല്ലാം ശരിയാണ്