എല്ലാ രാജ്യങ്ങളും സമുഹവും പൗരബോധം വളര്‍ത്തുന്നതില്‍ വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. അതിനു പ്രേരകമാകുന്ന വസ്തുതകളുമായി ബന്ധപ്പെട്ട ശരിയായത് കണ്ടെത്തുക:
- എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുന്നതിനും സമൂഹത്തിന്റെ പുനര്‍നിര്‍മാണത്തിനും സഹായകരമാകുന്നു
- രാഷ്ട്രപൂരോഗതിക്കും ഐക്യത്തിനും പൗരബോധം സഹായകരമാകുന്നു
A(1) ശരി (2) തെറ്റ്
B(2) ശരി (1) തെറ്റ്
C(1) ഉം (2) ഉം ശരി
D(1) ഉം (2) ഉം തെറ്റ്