കല്ലേന്‍ പൊക്കുടന്റെയും ഹജ്ജുബ്ബയുടെയും പ്രവര്‍ത്തനത്തിലൂടെ എന്തു സന്ദേശമാണ് സമൂഹത്തിന് ലഭിക്കുന്നത്?
- സാധാരണ വ്യക്തികള്‍ക്കുപോലും വളരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയും.
- സമൂഹത്തിന്റെയും സഹജീവികളുടെയും പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം
- സേവനസന്നദ്ധത എന്നിവ എല്ലാ പൗരന്മാര്‍ക്കും ഉണ്ടാകണം.
- നിസ്വാര്‍ത്ഥ പ്രവര്‍ത്തനം
A2, 3 എന്നിവ
B1, 3,4 എന്നിവ
C2,3,4 എന്നിവ
Dഎല്ലാം ശരിയാണ്