പൗരബോധരൂപീകരണത്തിൽ മാധ്യമങ്ങൾക്കുള്ള പങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക
- വാർത്തകളും വിവരങ്ങളും ജനങ്ങളിൽ എത്തിക്കുന്നത് മാധ്യമങ്ങളാണ്
- ശരിയായതും വസ്തുനിഷ്ഠവുമായ വിവരങ്ങൾ ക്രിയാത്മകമായ ആശയരൂപീകരണത്തിലേക്കു നയിക്കും.
- മാധ്യമങ്ങൾ നിഷ്പക്ഷവും സ്വതന്ത്രവുമായിരിക്കണം.
- മാധ്യമങ്ങളിൽനിന്നു ലഭിക്കുന്ന അറിവുകൾ വിമർശ നാത്മകമായി വിലയിരുത്തേണ്ടതില്ല.
A1,2,3 എന്നിവ
B3 മാത്രം
C3, 4 എന്നിവ
Dഎല്ലാം ശരിയാണ്