App Logo

No.1 PSC Learning App

1M+ Downloads

dfdx=2x,f(0)=1\frac{df}{dx}=2x, f(0)=1 ആയ ഏകദം f(x) ഏത് ?

A(x+1)²

Bx² + 1

C2x + 1

Dx + 1

Answer:

B. x² + 1

Read Explanation:

df = 2xdx f= 2x² / 2 + C f(0)=1 => 1= 0 + C C=1 f(x)=x²+1


Related Questions:

r(t)=sinti(1+t2)j+e3tkr(t)=sinti-(1+t^2)j+e^{3t}k എന്ന സദിശ ഏകദത്തിന്ടെ t=0 എന്ന ബിന്ദുവിലെ അവകലജം ഏത് ?

a,b\overset{\rightarrow}{a}, \overset{\rightarrow}{b} എന്നിവ രണ്ടു സദിശങ്ങളാണ്a=2,b=3,a.b=4|\overset{\rightarrow}{a}|=2, |\overset{\rightarrow}{b}|=3, \overset{\rightarrow}{a}.\overset{\rightarrow}{b}=4 ആയാൽ ab|\overset{\rightarrow}{a}-\overset{\rightarrow}{b}|കണ്ടുപിടിക്കുക .

4i+3j എന്ന സദിശത്തിന്റെ ദിശയിലുള്ള 8i+aj എന്ന സദിശത്തിന്റെ വലിപ്പം 10 ആയാൽ a യുടെ വില ?
60 i + 3j , 40i -8j , βi -52j എന്നീ വെക്ടറുകൾ collinear ആണെങ്കിൽ ആണെങ്കിൽ 'a' യുടെ മൂല്യം ?
solve 4y"-25y' = 0