താഴെ പറയുന്ന പ്രസ്താവന മനസ്സിലാക്കി ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
i) ഋതു ഭേദങ്ങൾ എന്ന ബ്ലോഗ് ഡോണ മയൂരയുടേതാണ്
ii) വിശാഖം കുഴൂർ വിത്സൻ്റെ ബ്ലോഗാണ്.
iii) ജ്യോതിസ് ജനി ആൻഡ്രൂസിൻ്റെ ബ്ലോഗാണ്.
A(A) എല്ലാം ശരിയാണ് (i, ii, iii & iv) (B) (C) (D)
Bഒന്നും രണ്ടും ശരിയാണ് (i & ii)
Cമൂന്നും നാലും ശരിയാണ് (iii & iv)
Dഎല്ലാം തെറ്റാണ് (i, ii, iii & iv)