App Logo

No.1 PSC Learning App

1M+ Downloads

വിവര സാങ്കേതിക നിയമവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

1. ആശയവിനിമയ സേവനത്തിലൂടെ കുറ്റകരമായ സന്ദേശങ്ങൾ അയയ്ക്കുന്നതിനുള്ള ശിക്ഷ - i. സെക്ഷൻ 66A

2. ഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ - ii. സെക്ഷൻ 66D

3. കമ്പ്യൂട്ടർ റിസോഴ്സ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചിച്ചാൽ ഉള്ള ശിക്ഷ. - iii. സെക്ഷൻ 66E

4. സ്വകാര്യത ലംഘിച്ചതിന് ഉള്ള ശിക്ഷ - iv. സെക്ഷൻ 66C

A1- i, 2- ii, 3 - iii, 4 - iv

B1- ii, 2- i, 3 - iv, 4 - iii

C1-i, 2 - iv, 3-ii, 4-iii

D1-iv, 2 - iii, 3-ii, 4- i

Answer:

C. 1-i, 2 - iv, 3-ii, 4-iii

Read Explanation:

  • ആശയവിനിമയ സേവനത്തിലൂടെ കുറ്റകരമായ സന്ദേശങ്ങൾ അയയ്ക്കുന്നതിനുള്ള ശിക്ഷ - സെക്ഷൻ 66A

  • ഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ - സെക്ഷൻ 66C

  • കമ്പ്യൂട്ടർ റിസോഴ്സ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചിച്ചാൽ ഉള്ള ശിക്ഷ - സെക്ഷൻ 66D

  • സ്വകാര്യത ലംഘിച്ചതിന് ഉള്ള ശിക്ഷ - സെക്ഷൻ 66E


Related Questions:

Which of the following is a Cyber Crime ?
Which of the following is not harmful for computer?
Phishing is a type of cyber crime that involves
Expansion of VIRUS:

ഒരു വ്യക്തിയുടെ യൂസേർനാമ൦ പാസ്സ്‌വേർഡുകളും ക്രെഡിറ്റ് വിവരങ്ങളു൦ വ്യാജ വെബ്സൈറ്റ് മുഖേന മോഷിടിച്ചെടുക്കുന്ന രീതിക് പറയുന്ന പേര്

  1. ഹാക്കിങ്
  2. സ്പാമം
  3. ഫിഷിങ്
  4. വൈറസ്