App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.മലനാടിനും തീരപ്രദേശത്തിനും ഇടയിലായി ചെറുകുന്നുകളും താഴ്‌വരകളലാലും സമൃദ്ധമായ പ്രദേശമാണ് ഇടനാട്.

2.കേരളത്തിൻറെ ആകെ ഭൂവിസ്തൃതിയുടെ 50 ശതമാനമാണ് ഇടനാട്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ട് പ്രസ്താവനകളും തെറ്റാണ്.

Answer:

A. 1 മാത്രം.

Read Explanation:

കേരളത്തിലെ ആകെ ഭൂവിസ്തൃതിയുടെ 42 ശതമാനമാണ് ഇടനാട്.


Related Questions:

കേരളത്തിന്റെ കിഴക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പർവ്വത നിര ഏതാണ് ?

താമരശ്ശേരി ചുരവും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏത് ?

1.വയനാട് ചുരം എന്നും താമരശ്ശേരി ചുരം അറിയപ്പെടുന്നു.

2.വയനാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത  NH 766 ആണ്.

കേരളത്തിലെ ഭൂപ്രകൃതിയിൽ പെടാത്തത് ഏത്?
അഞ്ചു തിണൈകളിൽ "നെയ്തൽ" എന്തിനെയാണ് സൂചിപ്പിക്കുന്നത് ?
The Midland comprises of ______ of the total area of Kerala?