Challenger App

No.1 PSC Learning App

1M+ Downloads

കോശശ്വസനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.കോശത്തിനുള്ളിൽ വച്ച് ഗ്ലൂക്കോസിൽ നിന്ന് ഊർജ്ജം സ്വതന്ത്രമാകുന്ന പ്രക്രിയ കോശശ്വസനം എന്നറിയപ്പെടുന്നു.

2.കോശത്തിലെ എനർജി കറൻസി എന്നറിയപ്പെടുന്നത് എ ടി പി യാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

  • അഡിനോസിൻ ട്രൈ ഫോസ്ഫ്ഫേറ്റ് എന്ന എ.ടി.പിയിൽ വലിയ അളവിൽ ഊർജ്ജത്തെ ശേഖരിച്ചുവയ്ക്കാൻ കഴിയും.

  • ഗ്ലൂക്കോസിന്റേയും കോഴുപ്പിന്റേയും ഓക്സീകരണഫലമായി ലഭിക്കുന്ന ഊർജ്ജത്തെ സഭരിച്ചുവയ്ക്കുന്നതും ആവശ്യാനുസരണം ശാരീരികപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതിനും എ.ടി.പി ആവശ്യമാണ്.

  • അതിനാൽ എ.ടി.പി കോശത്തിന്റെ ഊർജ്ജകറൻസി അഥവാ പവർഹൗസ് എന്നറിയപ്പെടുന്നു.

  • ജന്തുകോശങ്ങളിൽ മൈറ്റോകോൺട്രിയ എ.ടി.പിയുടെ 95 ശതമാനവും ഉത്പാദിപ്പിക്കുന്നു.


Related Questions:

സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
ഷ്വാൻ ഏത് സെല്ലുകളുടെ ഭാഗമാണ് ?
കോശവിഭജന സമയത്ത് ന്യൂക്ലിയസിനുള്ളിൽ പ്രത്യക്ഷപ്പെടുന്ന ഡിഎൻഎ നൂലുകൾ?
കോശം കണ്ടുപിടിച്ചത്
Which of these organelles are not membrane bound?