App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ നടപ്പിലാക്കിയ പഞ്ചായത്തിരാജ് നിയമവുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്ത‌ാവന / പ്രസ്‌താവനകൾ കണ്ടെത്തുക?

(1) ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഭരണഘടനയുടെ 73 ഭേദഗതി പഞ്ചായത്തുകളിലെയും 74 ഭേദഗതി മുനിസിപ്പാലിറ്റികളിലെയും പ്രാദേശിക ഗവൺമെന്റുകളെ സംബന്ധിച്ചുള്ളതാണ്.

(ii) ഒരു ഗ്രാമപ്പഞ്ചായത്തിലെ ഓരോ വാർഡിലെയും മുഴുവൻ സമ്മതിദായകരും അതതു വാർഡിൻ്റെ ഗ്രാമസഭകളിലെ അംഗങ്ങളാണ്.

(iii) കേരള സംസ്ഥാനത്തിൽ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും എല്ലാ തലങ്ങളിലുമുള്ള മൊത്തം സീറ്റുകളുടെ 50% സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നു.

A(i) മാത്രം

B(ii) (iii) മാത്രം

C(i) (iii) മാത്രം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • 73-ാം ഭേദഗതി പഞ്ചായത്ത് രാജ് സ്ഥാപിക്കുന്നതിനും 74-ാം ഭേദഗതി നഗരപാലികാ സംവിധാനം സ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.

  • ഗ്രാമസഭ എന്നത് ഒരു ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡിലെയും വോട്ടർമാരുടെ കൂട്ടായ്മയാണ്.

  • കേരളത്തിൽ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്കായി 50% സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ഇത് പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും ബാധകമാണ്.


Related Questions:

അമേരിക്കൻ ഭരണഘടനയിൽ എത്ര തവണ ഭേദഗതി വരുത്തിയിട്ടുണ്ട് ?
' Education ' which was initially a state subject was transferred to the Concurrent List by the :
Education' which was initially a state subject was transferred to the concurrent list by the:
സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് ?
Which of the following statements is false?