App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏവ ?

a. ഭാഗം XX - ൽ ഭേദഗതിയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.

b. 368 - ആം വകുപ്പ് ഭേദഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

c. ഭരണഘടനാ ഭേദഗതിയുടെ ബില്ല് ആദ്യം അവതരിപ്പിക്കേണ്ടത് ലോകസഭയിലാണ്.

d. ഭരണഘടനയുടെ അടിസ്ഥാനഘടനയിൽ ( Basic Structure ) മാറ്റം വരുത്തുവാൻ പാർലമെന്റിന് അധികാരം ഇല്ല.

Ab, c, d

Ba, b, d

Cc, d

Da, b, c, d

Answer:

B. a, b, d

Read Explanation:

ഇന്ത്യൻ ഭരണഘടനാ ഭേദഗതി

  • ഭാഗം XX -ൽ ഭേദഗതിയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.

  • 368 - ആം വകുപ്പ് ഭേദഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

  • ഭരണഘടനയുടെ അടിസ്ഥാനഘടനയിൽ (Basic Structure) മാറ്റം വരുത്തുവാൻ പാർലമെന്റിന് അധികാരം ഇല്ല.


Related Questions:

First Member of Parliament to be disqualified under the Anti-Corruption Act:
In which year was the 44th Amendment passed?
ഛത്തീസ്‌ഗഡ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ഓരോ ട്രൈബൽ വെൽഫെയർ മന്ത്രിമാരെ നിയമിക്കുന്നതിന് വ്യവസ്ഥ ചെയ്‌ത 2006 ലെ ഭരണഘടനാ ഭേദഗതി ഏത് ?
മന്ത്രിസഭയിലെ മൊത്തം മന്ത്രിമാരുടെ എണ്ണം ലോകസഭയിലെ മൊത്തം അംഗങ്ങളുടെ 15 ശതമാനത്തിൽ കവിയാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതി
2019 - ലെ ഭേദഗതി പ്രകാരം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്ര ?