Challenger App

No.1 PSC Learning App

1M+ Downloads

താഴെ കാണുന്ന സൂചനകൾ വായിച്ചു കേരളത്തിൽ കാണുന്ന വിഷപ്പാമ്പിനെ തിരിച്ചറിയുക

  • ത്രികോണാകൃതിയിലുള്ള വലിയ തല

  • ശരീരത്തിൽ ചങ്ങലപോലെയുള്ള പുള്ളികൾ

Aരാജവെമ്പാല

Bഅണലി

Cമൂർഖൻ

Dകടൽപ്പാമ്പ്

Answer:

B. അണലി

Read Explanation:

അണലി ത്രികോണാകൃതിയിലുള്ള വലിയ തല ശരീരത്തിൽ ചങ്ങലപോലെയുള്ള പുള്ളികൾ.


Related Questions:

ജീവിത ചക്രത്തിന്റെ ആദ്യഭാഗം പൂർണമായും വെള്ളത്തിൽ ഉള്ള ഉഭയ ജീവി -----
താഴെ പറയുന്നവയിൽ വർണഭംഗി കുറഞ്ഞ ശലഭങ്ങൾ
എപ്പോഴാണ് ഉറുമ്പുകൾക്ക് ചിറക് മുളയ്ക്കുന്നത്?
പാറ്റയുടെ കുഞ്ഞുങ്ങളെ ----എന്നാണ് വിളിക്കുന്നത്
താഴെ പറയുന്ന ചിത്രശലഭങ്ങളുടെ കൂട്ടത്തിൽ നമ്മുടെ നാട്ടിൽ കാണപ്പെടാത്ത ചിത്ര ശലഭം ഏത് ?