App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ഫങ്ഷണൽ ഐസോമറുകൾ (functional isomers) —  ഏതെല്ലാം? 

 

AOnly (iii) & (iv)

BOnly (i) & (ii)

COnly (ii) & (iv)

DOnly (1) & (iii)

Answer:

D. Only (1) & (iii)

Read Explanation:

  • ഐസോമെറിസം - ഒരേ തന്മാത്ര വാക്യമുള്ളതും വ്യത്യസ്ത ഭൌതിക രാസഗുണങ്ങളോട് കൂടിയതും ആയ സംയുക്തം 
  • ഫങ്ഷണൽ ഐസോമെറുകൾ - സംയുക്തങ്ങളുടെ തന്മാത്രാവാക്യങ്ങൾ ഒന്നു തന്നെയാണെങ്കിലും അവയിലെ ഫങ്ഷണൽ ഗ്രൂപ്പുകൾ വ്യത്യസ്തമെങ്കിൽ അവ അറിയപ്പെടുന്നത് 
  • ഉദാ : CH₃-CH₂ -OH , CH₃-O -CH₃

Related Questions:

Which among the following is an alkyne?
R-Mg-X' ൽ R എന്തിനെ സൂചിപ്പിക്കുന്നു .
പ്രോട്ടീൻ ദഹനത്തിലെ അവസാന ഉത്പന്നമാണ്____________________________________________
പ്രോട്ടീനുകളുടെ ജലിയവിശ്ശേഷണത്തിൽ ലഭിക്കുന്ന ഉത്പ്പനം ഏത് ?
ഒരു പോളിമെർ ആയ പോളിത്തീനിന്റെ മോണോമെർ ഏതാണ്?