പ്രോട്ടീൻ ദഹനത്തിലെ അവസാന ഉത്പന്നമാണ്____________________________________________Aഅമിനോ ആസിഡുകൾBകൊളാജൻCറൈബോസോംDഅൽബുമിൻAnswer: A. അമിനോ ആസിഡുകൾ Read Explanation: അമിനോ ആസിഡുകൾഅമിനോ ആസിഡുകൾ സാധാരണയായി വർണ്ണരഹിതമായ, പരൽരൂപമുള്ള ഖരങ്ങളാണ്. ഇവ വെള്ളത്തിൽ ലയിക്കുന്നതും ഉയർന്ന ദ്രവണാങ്കമുള്ളതുമായ പദാർങ്ങളാണ്.അമിനോ ആസിഡ് ജലത്തിൽ ലയിക്കുന്നു.പ്രകൃതിയിൽ ലഭിക്കുന്ന അമിനോ ആസിഡുകളുടെ എണ്ണം -20പ്രകൃതിയിൽ ലഭിക്കുന്ന അമിനോ ആസിഡുകൾ സാധാരണ L configuration.അമിനോ (-NH2 ),ഗ്രൂപ്പ് ഇടതു ഭഗത്തു കാണുന്നു .പ്രോട്ടീൻ ദഹനത്തിലെ അവസാന ഉത്പന്നമാണ് - അമിനോ ആസിഡുകൾ Read more in App