App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന കണ്ടെത്തി എഴുതുക :

(i) കുറിച്യ കലാപം

(ii) വേലുത്തമ്പിയുടെ കലാപം

(iii) മലബാർ കലാപം

(iv) ചാന്നാർ ലഹള

A(ii) , (i) , (iv) , (iii)

B(iv) , (i) , (iii) , (ii)

C(i) , (iii) , (iv) ,(ii)

D(iii) , (ii) , (i) , (iv)

Answer:

A. (ii) , (i) , (iv) , (iii)

Read Explanation:

  • താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന താഴെ നൽകുന്നു:

    1. വേലുത്തമ്പിയുടെ കലാപം (1809)

    2. കുറിച്യ കലാപം (1812)

    3. ചാന്നാർ ലഹള (1822-1859)

    4. മലബാർ കലാപം (1921)


Related Questions:

പഴശ്ശി രാജാവിന്റെ സർവ്വസൈന്യാധിപൻ ആയിരുന്നു :
ഉത്തരവാദ പ്രക്ഷോഭം നയിച്ച വനിതാ നേതാവ് ആര് ?
Kallumala Agitation is associated with
കേരള സിംഹം എന്ന് പഴശ്ശിരാജയെ വിശേഷിപ്പിച്ചത് ആര് ?
സ്വാതന്ത്ര്യാനന്തര കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹം ഏത് ?