App Logo

No.1 PSC Learning App

1M+ Downloads

പൊതുഭരണത്തിന്റെ കാതലായ മൂല്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

i. ധർമ്മം (EQUITY)

ii. കാര്യക്ഷമത (EFFICIENCY)

iii. ഫലപ്രദമായ അവസ്ഥ (EFFECTIVENESS)

iv. വ്യക്തിപരമായ ലാഭം

Ai, ii

Bii, iii

Civ മാത്രം

Dഎല്ലാം ശരിയാണ്

Answer:

C. iv മാത്രം

Read Explanation:

  • പൊതു ഭരണത്തിന്റെ കാതലായ മൂല്യങ്ങൾ

    ധർമ്മം (EQUITY )

    കാര്യക്ഷമത (EFFICIENCY)

    ഫലപ്രദമായ അവസ്ഥ (EFFECTIVENESS )

  • പൊതുഭരണത്തിൻ്റെ മൂല്യങ്ങളിൽ വ്യക്തിപരമായ ലാഭം ഉൾപ്പെടുന്നില്ല.

  • പൊതുഭരണം എന്ന ആശയം ആവിർഭവിച്ച രാജ്യം -അമേരിക്ക


Related Questions:

Which of the following is an example of 'Coming Together Federalism' ?
എന്താണ് “ബന്ധു ക്ലിനിക്" പദ്ധതി?

താഴെക്കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

  1. ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് കോൺവാലിസ് പ്രഭുവാണ്.

  2. ഓൾ ഇന്ത്യ സർവീസിൻ്റെ പിതാവ് സർദാർ വല്ലഭായി പട്ടേലാണ്.

  3. സിവിൽ സർവീസ് ദിനം ഏപ്രിൽ 21 ആണ്.

  4. ഇന്ത്യൻ സിവിൽ സർവീസിനെ 2 ഘടകങ്ങളായി തിരിച്ചിരിക്കുന്നു.

According to the Indian Constitution, which language was identified as the official language ?
What does 'Decentralization of Power' typically aim to achieve in democracies?