App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ജർമ്മൻ വ്യാപാരം പരിഗണിക്കുമ്പോൾ ഏത് പ്രസ്‌താവനയാണ് ശരി?

  • 1680 CE-ൽ ജർമ്മൻകാർക്ക് മാഹിയിൽ (മയ്യഴി) ഒരു വ്യാപാര വാസസ്ഥലം ഉണ്ടായിരുന്നു.

  • ജർമ്മൻകാർക്ക് കൊച്ചിയിൽ സെൻ്റ് ബർത്തലോമിയോയുടെ പേരിൽ ഒരു പള്ളിയുണ്ടായിരുന്നു.

A(i) മാത്രം

B(ii) മാത്രം

C(i) ഉം (ii) ഉം

D(i) ഉം അല്ല (ii) ഉം അല്ല

Answer:

D. (i) ഉം അല്ല (ii) ഉം അല്ല

Read Explanation:

ഫ്രഞ്ചുകാർ

  • ഇന്ത്യയിൽ അവസാനമായി എത്തിയ യൂറോപ്യൻ ശക്തി : ഫ്രഞ്ചുകാർ

  • ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത് : 1664

  • ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച വ്യക്തി : കോൾ ബർട്ട്

  • ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സാധിക്കുന്ന സമയത്ത് ഫ്രഞ്ച് ചക്രവർത്തി : ലൂയി പതിനാലാമൻ

  • ഫ്രാങ്കോയിസ് മാർട്ടിൻ:

  • ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം : പോണ്ടിച്ചേരി

  • പോണ്ടിച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ഗവർണർ : ഫ്രാങ്കോയിസ് മാർട്ടിൻ

  • പോണ്ടിച്ചേരിയിൽ എത്തിയ ആദ്യ ഫ്രഞ്ച് ഗവർണർ : ഫ്രാങ്കോയിസ് മാർട്ടിൻ

  • ഇന്ത്യയിലെ ആദ്യത്തെ ഫ്രഞ്ച് ഡയറക്ടർ ജനറൽ : ഫ്രാങ്കോയിസ് മാർട്ടിൻ

  • 1668 ൽ ഫ്രഞ്ചുകാർ ഇന്ത്യയിൽ ആദ്യത്തെ വ്യാപാര കേന്ദ്രം ആരംഭിച്ചത് : സൂററ്റിൽ

  • ഫ്രഞ്ചുകാരുടെ കേരളത്തിലെ വ്യാപാര കേന്ദ്രം : മാഹി

  • ഫ്രഞ്ച് അധീനതയിലായിരുന്ന കേരളത്തിനുള്ളിലെ പ്രദേശം : മാഹി

ഫ്രഞ്ചുകാരുടെ പ്രധാന വ്യാപാര കേന്ദ്രങ്ങൾ:

  • മാഹി

  • കേരളം

  • യാനം

  • പോണ്ടിച്ചേരി

  • ചന്ദ്രനഗർ

  • കാരയ്ക്കൽ

ഫ്രഞ്ചുകാരുടെ പ്രധാന ഫാക്ടറികൾ:

  • സൂററ്റ്

  • മസൂലിപട്ടണം

  • ചന്ദ്രനഗർ

  • പോണ്ടിച്ചേരി

  • ഇന്ത്യയിലെ ഫ്രഞ്ച് അധീന പ്രദേശങ്ങൾ:

  • കാരയ്ക്കൽ

  • പൊണ്ടിച്ചേരി

  • യാനം

  • മാഹി

  • ചന്ദ്രനഗർ

മയ്യഴിപ്പുഴ:

  • ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്നത് : മയ്യഴിപ്പുഴ

  • മയ്യഴി പുഴക്ക് “ഇംഗ്ലീഷ് ചാനൽ” എന്ന പേര് വരാൻ കാരണം : ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മാഹിയെ ബ്രിട്ടീഷ് അധീന പ്രദേശങ്ങളിൽ നിന്നും വേർതിരിച്ചിരുന്നത് മയ്യഴിപുഴയാണ്.

  • മയ്യഴിയിൽ ഫ്രഞ്ചുകാർ കോട്ട പണിത വർഷം : 1724

  • യൂറോപ്പിൽ ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും വേർതിരിക്കുന്ന ചാനൽ : ഇംഗ്ലീഷ് ചാനൽ

  • ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും വേർതിരിക്കുന്ന കടലിടുക്ക് : ഡോവർ കടലിടുക്ക്


Related Questions:

കുഞ്ഞാലിമരയ്ക്കാരുമായി ബന്ധപപെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. സാമൂതിരിയുടെ നാവികപ്പടയുടെ തലവന്മാർ ആയിരുന്നു കുഞ്ഞാലി മരയ്ക്കാർമാർ
  2. കുഞ്ഞാലി മരക്കാരുടെ ആക്രമണം നേരിടാനായി പോർച്ചുഗീസുകാർ നിർമ്മിച്ച കോട്ടയാണ് സെൻ്റ് ആഞ്ചലോസ് കോട്ട
  3. 1524 ൽ കുഞ്ഞാലി ഒന്നാമൻ പോർച്ചുഗീസുകാരുമായി ഏറ്റുമുട്ടി പോർച്ചുഗീസുകാരെ ദയനീയമായി പരാജയപ്പെടുത്തി
    ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം എന്ത് ?

    പോർച്ചുഗീസിനെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി ?

    1. 1510-ന്റെ തുടക്കത്തിൽ അൽബുക്കർക്ക് ഗോവ പിടിച്ചെടുത്തു
    2. പോർച്ചുഗലിലെ രാജാവായ ഇമ്മാനുവലിന്റെ പ്രചോദനത്താൽ വാസ്കോഡ ഗാമ ഇന്ത്യയി ലേക്കുള്ള ഒരു സമുദ്ര പാത കണ്ടെത്താൻ ശ്രമിക്കുന്നു.
    3. പോർച്ചുഗീസുകാരുടെ കീഴിൽ, കൊച്ചി അതിവേഗം വിശാലവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഒരു പട്ടണമായി വളർന്നു, അവരുടെ നല്ല കാലങ്ങളിൽ അത് ഗോവയ്ക്ക് ശേഷമുള്ള മലബാർ തീരത്തെ ഏറ്റവും മികച്ചതും വലുതുമായ നഗരം ആയിരുന്നു.

      ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

      1. 1604 ൽ  ഡച്ച് അഡ്മിറൽ ആയിരുന്ന സ്റ്റീവൻ വാൻഡർ ഹാഗൻ്റെ നേതൃത്വത്തിൽ ഒരു സംഘം കോഴിക്കോട്ടു വന്ന് സാമൂതിരിയുമായി ഒരു ഉടമ്പടിയുണ്ടാക്കി
      2. ഡച്ചുകാർ ഇന്ത്യയിൽ ആദ്യമായി ഒരു ഭരണാധികാരിയുമായി ഉണ്ടാക്കിയ ഉടമ്പടി ആയിരുന്നു അത്.
        ‘നീലജലനയം’(Blue Water Policy) നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?