App Logo

No.1 PSC Learning App

1M+ Downloads

LAN, WAN എന്നിവയെ സംബന്ധിച്ച് ശരിയായത് ഏതെല്ലാമാണ്?

(i) WAN, LAN നേക്കാൾ കൂടുതൽ പ്രദേശം ഉൾക്കൊള്ളുന്നു

(ii) LAN നു WAN നേക്കാൾ വേഗത ഉണ്ട്

(iii) WAN നു LAN നേക്കാൾ വില കുറവാണു.

(iv) LAN ന്റെ പൂർണ്ണനാമം ലാർജ് ഏരിയ നെറ്റ് വർക്ക് എന്നതാണ്

A(i) ഉം (ii) മാത്രം

B(ii) ഉം (iii) മാത്രം

C(iii) ഉം (iv) മാത്രം

D(i) ഉം (iv) മാത്രം

Answer:

A. (i) ഉം (ii) മാത്രം

Read Explanation:

  • WAN സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും LAN നെ അപേക്ഷിച്ച് കൂടുതൽ ചിലവ് വരും. കാരണം WAN ന് കൂടുതൽ വിപുലമായ ഇൻഫ്രാസ്ട്രക്ചറും ആശയവിനിമയ സാങ്കേതികവിദ്യകളും ആവശ്യമാണ്.

  • LAN ന്റെ പൂർണ്ണനാമം ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (Local Area Network) എന്നാണ്. ലാർജ് ഏരിയ നെറ്റ്‌വർക്ക് എന്നത് WAN ന്റെ തെറ്റായ പൂർണ്ണരൂപമാണ്.


Related Questions:

What is FTP ?
Copying a page onto a server is called :
ഇൻറർനെറ്റ് വിലാസം രേഖപ്പെടുത്തുന്ന സംവിധാനം?
.mil എന്നത് ഏത് തരം സ്ഥാപനങ്ങളുടെ ഡൊമൈൻ എക്സ്റ്റൻഷൻ ആണ് ?
DTP stands for