App Logo

No.1 PSC Learning App

1M+ Downloads

ന്യൂന സമമിത മാട്രിക്സ് A5×5A_{5 \times 5} സാരണി എത്ര?

A1

B0

C-1

D2

Answer:

B. 0

Read Explanation:

determinant of skew symmetric matrix of odd order is 0.

A5×5=0|A_{5 \times 5}|=0


Related Questions:

2a+b+3c =5 3a+c= -4 a+2b+5c=14 എന്ന സമവാക്യ കൂട്ടത്തിന്റെ പരിഹാരങ്ങളെ കുറിച്ച ശരിയായത് ഏത്?
x∽U(a,b) എന്ന ഏക സമാന വിതരണത്തിന്റെ മാധ്യം =
ക്രമം 2 ആയ സിംഗുലാർ അല്ലാത്ത മാട്രിക്സ് ആണ് A അതിൽ Trace of A =4ഉം Trace of (A²) =5ഉം ആയാൽ |A|= ?
15x ≡ 24(mod 35) എന്ന congruence ന് എത്ര പരിഹാരങ്ങൾ ഉണ്ട്?
(a, b+c) , (b, c+a), (c, a+b) എന്നീ ബിന്ദുക്കൾ മൂലകളായ ത്രികോണത്തിന്റെ പരപ്പളവ് എത്ര?