App Logo

No.1 PSC Learning App

1M+ Downloads
ഒരു ന്യൂന സമമിത മാട്രിക്സ് ആയ A-യുടെ കർണ രേഖ അംഗങ്ങളുടെ തുക :

A1

B-1

C0

D3

Answer:

C. 0

Read Explanation:

ഒരു ന്യൂന സമമിത മാട്രിക്സ് ആയ A-യുടെ കർണ രേഖ അംഗങ്ങളുടെ തുക പൂജ്യം ആയിരിക്കും.


Related Questions:

ax+2y+2z=5, 2ax+3y+5z=8, 4x+ay+6z=10 ,എന്ന സമവാക്യ കൂട്ടത്തെ കുറിച്ചു ശരിയായത് ഏത്?
ക്രമം 2 ആയ സമചതുര മാട്രിക്സ് A യുടെ ഐഗൺ വിലകൾ -2, -3 ആയാൽ A³=?
ഒരു വർഗസമ മാട്രിക്സ് ആണ് A യും B യും , A+B=I ആയാൽ B ഒരു ........... മാട്രിക്സ് ആയിരിക്കും.
ക്രമം 4 ആയ ഒരു സമചതുര മാട്രിക്സ് എ യുടെ സാരണി 4 ആയാൽ |adj(adjA)|എത്ര ?
A²=A ആയ ഒരു സമചതുര മാട്രിക്സിനെ .................. എന്ന് പറയുന്നു .