App Logo

No.1 PSC Learning App

1M+ Downloads

രോഗത്തെ തിരിച്ചറിയുക ?

  • അസ്കാരിസ് എന്ന ഉരുണ്ട വിര കാരണമാകുന്നു.

  • ആന്തരിക രക്തസ്രാവം, പേശീവേദന, പനി, വിളർച്ച, കുടൽപ്പാളിയിലെ തടസ്സങ്ങൾ എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.

Aഅസ്കാരിയാസിസ്

Bഫൈലറിയാസിസ്

Cമലേറിയ

Dഇതൊന്നുമല്ല

Answer:

A. അസ്കാരിയാസിസ്

Read Explanation:

അസ്കാരിസ് എന്ന ഉരുണ്ട വിര, വിരശല്യം അഥവാ അസ്കാരിയാസിസ് (Ascariasis) എന്ന രോഗത്തിന് കാരണമാകുന്നു. ആന്തരിക രക്തസ്രാവം, പേശീവേദന, പനി, വിളർച്ച, കുടൽപ്പാളിയിലെ തടസ്സങ്ങൾ എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. രോഗബാധിതനായ വ്യക്തിയുടെ മലത്തോടൊപ്പം ഈ പരാദങ്ങളുടെ മുട്ടകൾ വിസർജിക്കപ്പെടുന്നു. ഇവ മണ്ണ്, ജലം, സസ്യങ്ങൾ എന്നിവയെ മലിനമാക്കുന്നു. മലിനമാക്കപ്പെട്ട ജലം, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയിലൂടെ ആരോഗ്യ വാനായ ഒരു വ്യക്തിയിലേക്ക് ഈ രോഗം പകരുന്നു.


Related Questions:

Sessile and cylindrical basic body form of Cnidarians
വർഗീകരണ ശാസ്ത്രത്തിന്റെ പിതാവ് ?
When a digestive system has 2 separate openings, that is the mouth and anus, it is called
Pick the wrong statement
Platyheminthes are acoelomate animals with --- level of organisation.