App Logo

No.1 PSC Learning App

1M+ Downloads

't' മിനുട്ടിൽ ഒരു കാർ സഞ്ചരിക്കുന്ന ദൂരം d = 4t2 – 3 ആണ് നൽകുന്നത്. രാവിലെ 9 മണിക്ക് കാർ സ്റ്റാർട്ട് ചെയ്താൽ, 9.02 am നും 9.03 am നും ഇടയിൽ കാർ സഞ്ചരിച്ച ദൂരം എത്രയാണ് ?

A33

B13

C30

D20

Answer:

D. 20

Read Explanation:

d = 4t2-3

t = 2 sec

d2 = 4x(2x2)-3

d2 = 16-3

d2 = 13

 

d = 4t2-3

t = 3

d3 = 4x(3x3) -3

d3 = 36-3

d3 = 33

 

d3-d2 = 33-13 =20

9.02 am നും 9.03 am നും ഇടയിൽ കാർ സഞ്ചരിച്ച ദൂരം =20


Related Questions:

ഒരാൾ ഓഫീസിലേക്ക് 60 km/hr വേഗത്തിലും തിരികെ വീട്ടിലേക്ക് 40 Km/hr സഞ്ചരിച്ചാൽ ശരാശരി വേഗം എത്ര ?
A motor car starts with a speed of 60 km/h and increases its speed after every two hours by 15 km/h. In how much time will it cover a distance of 360 km?
52 കി.മീ/മണിക്കൂർ ശരാശരി വേഗത്തിൽ സഞ്ചരിക്കുന്ന ബസ്സിൽ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം യാത്ര ചെയ്യാം?
ഒരാൾ തന്റെ സാധാരണ വേഗതയുടെ 7/8 ൽ നടന്നാൽ, സാധാരണ സമയത്തേക്കാൾ 20 മിനിറ്റ് വൈകിയാണ് അയാൾ ഓഫീസിൽ എത്തുന്നത്. അയാൾ എടുക്കുന്ന സാധാരണ സമയം കണ്ടെത്തുക.
സീത 60 km/hr വേഗതയിൽ 1.5 മണിക്കൂർ കാർ ഓടിക്കുന്നു. അവൾ എത്ര ദൂരം സഞ്ചരിക്കുന്നു?