Challenger App

No.1 PSC Learning App

1M+ Downloads

ലോക പരിസ്ഥിതി ദിനാചരണത്തിന് 2024-ൽ ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ് ?

i. ഇന്ത്യ

ii. അമേരിക്ക

iii. സൗദിഅറേബ്യ

iv. കെനിയ

Aii

Bi

Civ

Diii

Answer:

D. iii

Read Explanation:

  • 2024-ൽ, ലോക പരിസ്ഥിതി ദിനാചരണത്തിന് സൗദി അറേബ്യയാണ് ആതിഥേയത്വം വഹിച്ചത്.

  • യുനൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ (UNEP) നേതൃത്വത്തിൽ, "നമ്മുടെ ഭൂമി, നമ്മുടെ ഭാവി" എന്ന പ്രമേയത്തിൽ, ഭൂമിയുടെ പുനരുദ്ധാരണവും മരുഭൂമീകരണവും വരൾച്ച പ്രതിരോധവും പ്രധാന വിഷയങ്ങളായി ഈ ദിനം ആചരിച്ചു.

  • റിയാദിലെ കിംഗ് അബ്ദുൽഅസീസ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ നടന്ന ഈ പരിപാടിയിൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു .


Related Questions:

What is the Chipko Movement?
What years did Dr. M.S. Swaminathan serve as President of IUCN?
Which specific place in Uttarakhand is known as the starting point of the Chipko Movement?
ചിപ്‌കോ പ്രസ്ഥാനത്തിൻ്റെ ഫലമായി ജനങ്ങളിൽ ഉണ്ടായ മനോഭാവമാണ്:
Where is the headquarters of UNEP located?