App Logo

No.1 PSC Learning App

1M+ Downloads

ഉദ്യോഗസ്ഥ വൃന്ദവുമായി ബന്ധപ്പെട്ട ഭരണഘടന അനുഛേദങ്ങളെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

i. PART-XIV, ARTICLE-308-323 എന്നിവ ഉദ്യോഗസ്ഥ വൃന്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ii. ആർട്ടിക്കിൾ 309 യൂണിയനെയും സംസ്ഥാനത്തെയും സേവിക്കുന്ന ഉദ്യോഗസ്ഥരുടെ നിയമനവും സേവന വ്യവസ്ഥകളും പ്രതിപാദിക്കുന്നു.

iii. Chapter 1-SERVICES(Art-308-314) എന്നിവ ഉദ്യോഗസ്ഥ വൃന്ദവുമായി ബന്ധപ്പെട്ടതാണ്.

Ai, ii

Bii, iii

Ci, iii

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Read Explanation:

  • നൽകിയിട്ടുള്ള എല്ലാ പ്രസ്താവനകളും ഉദ്യോഗസ്ഥ വൃന്ദവുമായി ബന്ധപ്പെട്ട ഭരണഘടന അനുഛേദങ്ങളെക്കുറിച്ച് ശരിയായ വിവരങ്ങൾ നൽകുന്നു.

ഉദ്യോഗസ്ഥ വൃന്ദവുമായി ബന്ധപ്പെട്ട ഭരണഘടന അനുഛേദങ്ങൾ

  • PART-XIV

  • ARTICLE-308-323

  • Chapter 1-SERVICES(Art-308-314)

  • Chapter 2-PSC(Art-315-323)

  • ആർട്ടിക്കിൾ 309 -യൂണിയനെയും സംസ്ഥാനത്തെയും സേവിക്കുന്ന ഉദ്യോഗസ്ഥരുടെ നിയമനവും സേവന വ്യവസ്ഥകളും


Related Questions:

What is 'decentralisation' in the Indian context?
പൊതുഭരണവുമായി ബന്ധപ്പെട്ട് POSDCORB എന്ന പദം രൂപപ്പെടുത്തിയതാര്?
Federalism is an institutional mechanism to accommodate which two sets of polities ?
Which of the following is an example of 'Holding Together Federalism' ?

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകളെക്കുറിച്ച് പരിഗണിക്കുക:

  1. ശ്രേണിപരമായ സംഘാടനം ഉദ്യോഗസ്ഥ വൃന്ദത്തിന്റെ പ്രധാന സവിശേഷതയാണ്.

  2. രാഷ്ട്രീയ നിഷ്പക്ഷത ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഒരു സവിശേഷതയല്ല.

  3. യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതയാണ്.