App Logo

No.1 PSC Learning App

1M+ Downloads
പൊതുഭരണവുമായി ബന്ധപ്പെട്ട് POSDCORB എന്ന പദം രൂപപ്പെടുത്തിയതാര്?

Aവുഡ്രോ വിൽസൺ

Bപോൾ എച്ച് ആപ്പിൾബേ

Cഎൻ ഗ്ലാഡൻ

Dലൂഥർ ഗുലിക്

Answer:

D. ലൂഥർ ഗുലിക്

Read Explanation:

  • പൊതുഭരണവുമായി ബന്ധപ്പെട്ട് POSDCORB എന്ന പദം രൂപപ്പെടുത്തിയത്- ലൂഥർ ഗുലിക്

  • POSDCORB

  • P- planning (പ്ലാനിംഗ്)

  • O - organizing (ഓർഗനൈസിംഗ്)

  • S - staffing (സ്റ്റാഫിംഗ്)

  • D - directing (ഡയറക്ടിംഗ്)

  • Co - coordinating (കോ-ഓർഡിനേറ്റിംഗ്)

  • R - Reporting (റിപ്പോർട്ടിംഗ്)

  • B - budgeting (ബജറ്റിംഗ്)


Related Questions:

ഇന്ത്യൻ പൊതുഭരണവുമായി ബന്ധപ്പെട്ട് പരിഗണിക്കുക:

  1. ഇന്ത്യൻ പൊതു ഭരണത്തിന്റെ പിതാവ് പോൾ എച്ച് ആപ്പിൾബേ ആണ്.

  2. ജനാധിപത്യം കൂടുതൽ ഫലപ്രദവും കാര്യക്ഷമവും ആകുന്നത് പൊതുഭരണത്തിലൂടെയാണ്.

  3. "പൊതുഭരണം എന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ്" എന്നത് എൻ ഗ്ലാഡന്റെ വാക്കുകളല്ല.

ഉദ്യോഗസ്ഥ വൃന്ദവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

i. ശ്രേണിപരമായ സംഘാടനം ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ സവിശേഷതയാണ്.

ii. യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ സവിശേഷതയല്ല.

iii. രാഷ്ട്രീയ നിഷ്പക്ഷത ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ സവിശേഷതയാണ്.

കേരള സംസ്ഥാന സിവിൽ സർവീസുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. കേരള അഗ്രികൾച്ചറൽ സർവീസ് സ്റ്റേറ്റ് സർവീസിൽ ഉൾപ്പെടുന്നു.
  2. കേരള പാർടൈം കണ്ടിന്ജന്റ് സർവീസ് ക്ലാസ് II സർവീസിൽ ഉൾപ്പെടുന്നു.
    താഴെ പറയുന്നവയിൽ പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ നിയമനവും, ഉദ്യോഗസ്ഥ കാലാവധിയും പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏതാണ്?
    താഴെ പറയുന്നവയിൽ പബ്ലിക് സർവീസ് കമ്മീഷന്റെ ചിലവുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏതാണ്?