App Logo

No.1 PSC Learning App

1M+ Downloads

ഉദ്യോഗസ്ഥ വൃന്ദവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

i. ശ്രേണിപരമായ സംഘാടനം ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ സവിശേഷതയാണ്.

ii. യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ സവിശേഷതയല്ല.

iii. രാഷ്ട്രീയ നിഷ്പക്ഷത ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ സവിശേഷതയാണ്.

Ai, ii

Bii, iii

Ci, iii

Dഎല്ലാം ശരിയാണ്

Answer:

C. i, iii

Read Explanation:

  • ശ്രേണിപരമായ സംഘാടനവും രാഷ്ട്രീയ നിഷ്പക്ഷതയും ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ സവിശേഷതകളാണ്


Related Questions:

2024 ജൂലൈ 15 മുതൽ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് ആര് ?
താഴെപ്പറയുന്നവയിൽ ഏതാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണം കൃത്യമായി പ്രതിനിധീകരിക്കുന്നത്?
A writ issued to secure the release of a person found to be detained illegally is:

പൊതുഭരണത്തിന്റെ കാതലായ മൂല്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

i. ധർമ്മം (EQUITY)

ii. കാര്യക്ഷമത (EFFICIENCY)

iii. ഫലപ്രദമായ അവസ്ഥ (EFFECTIVENESS)

iv. വ്യക്തിപരമായ ലാഭം

2021-ൽ നിലവിൽ വന്നത് എത്രാമത്തെ കേരള നിയമസഭയാണ്?