App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ താഴെപ്പറയുന്ന സാമൂഹിക പരിഷ്കർത്താക്കളുടെ ജന്മദിനം കാലക്രമത്തിൽ ക്രമികരിക്കുക :

(i) പണ്ഡിറ്റ് കെ.പി. കറുപ്പൻ

(ii) വക്കം മൗലവി

(iii) സഹോദരൻ അയ്യപ്പൻ

(iv) വി.ടി. ഭട്ടതിരിപ്പാട്

A(ii), (iii), (i), (iv)

B(ii), (i), (iii), (iv)

C(i), (iv), (iii), (ii)

D(i), (iii), (iv), (ii)

Answer:

B. (ii), (i), (iii), (iv)

Read Explanation:

സാമൂഹിക പരിഷ്കർത്താക്കളുടെ ജന്മദിനങ്ങൾ

  • വക്കം അബ്ദുൾ ഖാദർ മൌലവി - 1873 ഡിസംബർ 28

  • പണ്ഡിറ്റ് കെ.പി. കറുപ്പൻ - 1885 മെയ് 24

  • സഹോദരൻ അയ്യപ്പൻ - 1889 ആഗസ്റ്റ് 21

  • വി.ടി. ഭട്ടതിരിപ്പാട് - 1896 മാർച്ച് 26


Related Questions:

രാജ്യസമാചാരം എന്ന പത്രം ആരംഭിച്ചത്
‘വിദ്യാധിരാജ’ എന്നറിയപ്പെട്ട നവോത്ഥാന നായകൻ ?
The founder of Vavoottu Yogam ?
Name the founder of Samathwa Samajam :
എന്റെ ജീവിത സ്മരണകൾ ആരുടെ ആത്മകഥയാണ്?