നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ് ആരാണ്?Aബ്രഹ്മാനന്ദ ശിവയോഗിBവാഗ്ഭടാനന്ദൻCഅയ്യാഗുരുDവൈകുണ്ഠസ്വാമികൾAnswer: A. ബ്രഹ്മാനന്ദ ശിവയോഗി Read Explanation: മനസ്സാണ് ദൈവം എന്ന് പറഞ്ഞത് ബ്രഹ്മാനന്ദ ശിവയോഗിയാണ് . 1852-ൽ പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ ജനിച്ചുRead more in App