App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

a. അർത്ഥ വിരാമം 1. ബിന്ദു

b. അപൂർണവിരാമം 2. വിക്ഷേപിണി

c. പൂർണവിരാമം 3. രോധിനി

d. അൽപവിരാമം 4. ഭിത്തിക

5. അങ്കുശം

Aa-3,b-4,c-1,d-5

Ba-5,b-1,c-4,d-2

Ca-5,b-3,c-2,d-1

Da-2,b-1,c-4,d-3

Answer:

A. a-3,b-4,c-1,d-5

Read Explanation:

  • അർദ്ധവിരാമം - രോധിനി

  • അപൂർണവിരാമം - ഭിത്തിക

  • പൂർണവിരാമം - ബിന്ദു

  • അല്പവിരാമം - അങ്കുശം


Related Questions:

അർത്ഥമെഴുതുക : അൻപ്
താഴെത്തന്നിരിക്കുന്നതിൽ ദാനമായി സ്വീകരിക്കുക' എന്ന് അർത്ഥം വരുന്ന പദം
'അളവ് എന്നർത്ഥം വരുന്ന പദമേത്?
'വസ്ത്രത്തിൻ്റെ നാലുമൂലകളിൽ ഒന്ന്' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന വാക്കേത് ?
അർത്ഥത്തിന്റെ അടിസ്ഥാനത്തിൽ കുട്ടത്തിൽ പെടാത്ത പദം ഏത് ?