App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

i. ജനാധിപത്യം കൂടുതൽ ഫലപ്രദവും കാര്യക്ഷമവും ആകുന്നത് പൊതു ഭരണത്തിലൂടെ ആണ്.

ii. പൊതു ഭരണത്തിന്റെ പിതാവ് പോൾ എച്ച് ആപ്പിൾബേ ആണ്.

iii. അഡ്മിനിസ്ട്രേഷൻ എന്ന പദത്തിന്റെ അർത്ഥം സേവനം എന്നാണ്.

Ai മാത്രം

Bii മാത്രം

Ciii മാത്രം

Dഇവയൊന്നുമല്ല

Answer:

B. ii മാത്രം

Read Explanation:

  • പൊതുഭരണത്തിന്റെ പിതാവ് വുഡ്രോ വിൽസൺ ആണ്.

  • പോൾ എച്ച് ആപ്പിൾബേ ഇന്ത്യൻ പൊതുഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു

  • ADMINISTRATION എന്ന പദം ലാറ്റിൻ ഭാഷയിൽ നിന്ന് എടുത്തിട്ടുള്ളതാണ്

  • അഡ്മിനിസ്ട്രേഷൻ എന്ന പദത്തിന്റെ അർത്ഥം –സേവനം


Related Questions:

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ പ്രധാന പ്രവർത്തനം എന്താണ് ?
പൊതുഭരണവുമായി ബന്ധപ്പെട്ട് POSDCORB എന്ന പദം രൂപപ്പെടുത്തിയതാര്?
A money bill passed by the Lok Sabha can be held up by the Rajya Sabha for how many weeks?
A key feature of the Presidential System is the separation of powers. Which branches are typically independent of each other in this system?
What does the term 'unity in diversity' signify in the context of India ?