App Logo

No.1 PSC Learning App

1M+ Downloads
യുറേനിയം കണ്ടുപിടിച്ചത്?

Aമാർട്ടിൻ ക്ലാപ്രോത്ത്

Bയൂജിൻ

Cഹെൻറി ബെക്കറൽ

Dഐറിൻ ക്യൂറി

Answer:

A. മാർട്ടിൻ ക്ലാപ്രോത്ത്

Read Explanation:

റേഡിയോ ആക്ടീവ് മൂലകം ആയ യുറേനിയം ആദ്യമായി വേർതിരിച്ചത് യൂജിൻ


Related Questions:

വൈദ്യുതിയെ കടത്തിവിടുന്നതും എന്നാൽ വൈദ്യുതവിശ്ലേഷണത്തിന് വിധേയമാകാത്തതുമായ പദാർത്ഥം :
കാൽക്കോജൻ കുടുംബത്തിലുള്ള റേഡിയോ ആക്റ്റീവ് മൂലകം ഏത്?
The most abundant element in the universe is:
സോഡിയം ക്ലോറൈഡ് ലായനിയെ വൈദ്യുതവിശ്ലേഷണം നടത്തുമ്പോൾ അത് സോഡിയം ഹൈഡ്രോക്സൈഡ് ലായനിയായി മാറുന്നു. അതോടൊപ്പം കാഥോഡിലും ആനോഡിലും യഥാക്രമം ലഭിക്കുന്ന ഉത്പന്നങ്ങൾ ഏതെല്ലാം?
ഏത് മൂലകത്തിൻറെ അറ്റോമിക നമ്പർ ആണ് 100 :