App Logo

No.1 PSC Learning App

1M+ Downloads

റിട്ടുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

(i) സുപ്രീം കോടതിക്കും ഹൈക്കോടതിക്കും മാത്രമേ റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരമുള്ളൂ

(ii) സുപ്രിം കോടതിക്ക് മാത്രമേ റിട്ടുകൾ പുറപ്പെടുവിക്കാവു

(iii) സുപ്രിം കോടതിക്കും ഹൈക്കോടതിക്കും പുറപ്പെടുവിക്കാം. ജില്ലാ കോടതിക്കും റിട്ടുകൾ പുറപ്പെടുവിക്കാം

AAll of the above ((i), (ii) and (iii))

BOnly (i)

COnly (iii)

DOnly (ii)

Answer:

B. Only (i)

Read Explanation:

  • മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ് -റിട്ട്

  • റിട്ടുകളെ കുറിക്കുന്ന പദങ്ങൾ ഏതു ഭാഷയിൽ നിന്നാണ് എടുത്തിട്ടുള്ളത് -ലാറ്റിൻ

  • റിട്ട് എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തിൽ നിന്നാണ് -ബ്രിട്ടൻ

  • ഭരണഘടനയും 32- അനുച്ഛേദപ്രകാരം സുപ്രകോടതിക്കും 226- അനുച്ഛേദപ്രകാരം ഹൈക്കോടതികൾക്കും ആണ് റിട്ട് പുറപ്പെടുവിക്കാനുള്ള അവകാശമുള്ളത്

  • മൗലികാവകാശങ്ങൾ സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടി മാത്രം റിട്ട് പുറപ്പെടുവിക്കുന്നത്- സുപ്രീംകോടതി

  • മൗലികാവകാശങ്ങളോടൊപ്പം നിയമാവകാശങ്ങൾ സ്ഥാപിച്ചു കിട്ടാനും റിട്ടു പുറപ്പെടുവിക്കുന്നത്- ഹൈക്കോടതി ( ഈ അർത്ഥത്തിൽ ഹൈക്കോടതിയുടെ റിട്ടു പുറപ്പെടുവിക്കാനുള്ള അധികാരം സുപ്രീംകോടതിയുടേ തിൽ നിന്നും വിശാലമാണ്)


Related Questions:

Which of the following writs is not explicitly mentioned under Article 32 of the Indian Constitution?
A Writ of prohibition is an order issued by the Supreme Court or High Court to:
ഒരു വ്യക്തിയെ നിയമവിരുദ്ധവും അനിയന്ത്രിതവുമായ തടങ്കലിൽ വയ്ക്കുന്നതിനെതിരെയുള്ള സംരക്ഷണമായി താഴെപ്പറയുന്ന റിട്ട് പരിഗണിക്കപ്പെടുന്നു
Which writ is issued by a High Court or Supreme Court to compel an authority to perform a function that it was not performing?
Which of the following is true regarding the writ jurisdiction under Articles 32 and 226 of the Indian Constitution?