“വനമല്ലികപൂത്തു വാസന ചോരിയുന്നു
വനദേവിമാർ നൃത്തം വെക്കുന്നു നിലാ''
- സഹ്യന്റെ മകൻ എന്ന കവിതയിലെ ഈ വരികൾക്ക് സമാനത്താളത്തിലുള്ള വരികൾക്ക് കണ്ടെത്തുക.
Aവരിക വാർതിങ്കളേ താഴത്തു വരിക നീ പെരികെത്തങ്കത്തിന്റെ നെറ്റിമേൽ ചുംബിച്ചാലും
Bപ്രത്യുപകാരം മറക്കുന്ന പുരുഷൻ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
Cആരൊരാളെൻ കുതിരയെക്കെട്ടുവാൻ ആരൊരാളതിൻ മാർഗം മുടക്കുവാൻ
Dവത്സ! സൗമിത്രേ! കുമാര നീ കേൾക്കണം മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകൾ