Challenger App

No.1 PSC Learning App

1M+ Downloads

image.png

ഗ്രാഫിൽ A മുതൽ B വരെയുള്ള ഭാഗത്ത് വസ്തുവിന് എന്ത് സംഭവിക്കുന്നു?

Aസമത്വരണം

Bസമമന്ദീകരണം

Cപ്രവേഗം കൂടുന്നു

Dപ്രവേഗം സ്ഥിരമായിരിക്കുന്നു

Answer:

B. സമമന്ദീകരണം

Read Explanation:

  • O മുതൽ A വരെ സമത്വരണം (0.4 m/s2)

  • A മുതൽ B വരെ സമമന്ദീകരണം (1 m/s2)


Related Questions:

ത്വരണത്തിന്റെ (acceleration) യൂണിറ്റാണ്----------
ചലനനിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞനാണ്
ഒരു തരംഗത്തിന്റെ തരംഗദൈർഘ്യം (Wavelength) എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ലളിതമായ ഹാർമോണിക് ചലനത്തിൽ (SHM) ഒരു വസ്തുവിന്റെ ചലനം എങ്ങനെയായിരിക്കും?
തരംഗ ചലനത്തിൽ, 'ഡിഫ്രാക്ഷൻ' (Diffraction) എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?