പ്രസ്താവന 1: ഭൂഖണ്ഡങ്ങളിലേത് പോലെ തന്നെ വൈവിധ്യമാർന്ന ഭൂപ്രകൃതി വിഭാഗങ്ങളും കാലാവസ്ഥയും ഉള്ള വിശാല ഭൂഖണ്ഡ ഭാഗങ്ങളെ 'ഉപഭൂഖണ്ഡങ്ങൾ' (Subcontinents) എന്ന് വിശേഷിപ്പിക്കുന്നു.
പ്രസ്താവന 2: പാമീർ പീഠഭൂമിയാണ് ഏഷ്യ ഭൂഖണ്ഡത്തിൻ്റെ തെക്കുഭാഗത്തെ, ഇതര ഭാഗങ്ങളിൽ നിന്നും ഭൂമിശാസ്ത്രപരമായി വേറിട്ട് നിർത്തുന്നത്.
Aപ്രസ്താവന 1,2 ശരി ആണ്
Bപ്രസ്താവന 1 ശരിയും 2 തെറ്റും ആണ്
Cപ്രസ്താവന 1 തെറ്റും 2 ശരിയും ആണ്
Dപ്രസ്താവന 1,2 ശരി തെറ്റ് ആണ്