Submit എന്ന പദത്തിന് തുല്യമായ മലയാളപദം ഏതാണ്?Aസമർപ്പണംBഅപേക്ഷCതീർപ്പ് കല്പിക്കൽDപരിശോധനAnswer: A. സമർപ്പണം Read Explanation: Submit - സമർപ്പണം Application - അപേക്ഷ Adjudication - തീർപ്പ് കല്പിക്കൽInspection - പരിശോധന Read more in App