App Logo

No.1 PSC Learning App

1M+ Downloads
നീല ലിറ്റ്മസിനെ ചുവപ്പാക്കുന്ന പദാർത്ഥങ്ങളാണ് ----

Aആസിഡുകൾ

Bബേസുകൾ

Cലവണങ്ങൾ

Dമിശ്രിതങ്ങൾ

Answer:

A. ആസിഡുകൾ

Read Explanation:

ആസിഡുകൾ നീല ലിറ്റ്മസിനെ ചുവപ്പാക്കുന്ന പദാർത്ഥങ്ങളാണ് ആസിഡുകൾ ബേസുകൾ ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന പദാർത്ഥങ്ങളാണ് ബേസുകൾ


Related Questions:

നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
ലാറ്റിൻ ഭാഷയിലെ ഏതു വാക്കിൽ നിന്നാണ് 'അസിഡസ്' എന്ന വാക്ക് ഉണ്ടായത് ?
എല്ലാ ബേസുകൾക്കും----രുചി ഉണ്ട്.
താഴെ പറയുന്നവയിൽ നീല ലിറ്റ്മസിനെ ചുവപ്പാക്കുന്ന ദ്രാവകം
ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന പദാർത്ഥങ്ങളാണ് ----