Challenger App

No.1 PSC Learning App

1M+ Downloads
-12 ൽ നിന്നും -10 കുറയ്ക്കുക:

A2

B10

C-2

D0

Answer:

C. -2

Read Explanation:

        -12 ൽ നിന്നും -10 കുറയ്ക്കുക എന്നത്, ചുവടെ നൽകിയിരിക്കുന്ന രീതിയിൽ എഴുതാവുന്നതാണ്. 

-12 - (-10) = ?

= - 12 + 10 

=  - 2 

Note:

- x - = +

- x + = -

+ x - = -

+ x + = +

 


Related Questions:

രണ്ട് ഡൈസുകൾ ഒരേസമയം എറിയുന്നു, ഗുണനഫലം ഒറ്റ സംഖ്യയായി വരുന്ന രണ്ട് സംഖ്യകൾ ലഭിക്കാനുള്ള സാധ്യത എത്രയാണ്?
Find the unit digit of 83 × 87 × 93 × 59 × 61.
11250, 100 ന്റെ വിലയ്ക്ക് ശരിയാക്കി എഴുതുക
7, 16, 9, 15, 6, 3 എന്നീ സംഖ്യകളുടെ മീഡിയൻ എത്ര?
6348 ൽ 100 ൻറെ സ്ഥാനത്തെ അക്കം ഏതാണ് ?