App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ 50 മീറ്റർ ഉയരമുള്ള ഒരു തൂണിൽ കയറാൻ ശ്രമിക്കുന്നു. ഒരു മിനിട്ടിൽ അയാൾ 5 മീറ്റർ മുകളിലേക്ക് കയറുമെങ്കിലും 2 മീറ്റർ താഴോട്ടിറങ്ങുന്നു. എങ്കിൽ എത്രാമത്തെ മിനിട്ടിൽ അയാൾ മുകളിലെത്തും?

A17 മിനിട്ട്

B15 മിനിട്ട്

C18 മിനിട്ട്

D16 മിനിട്ട്

Answer:

D. 16 മിനിട്ട്

Read Explanation:

1 മിനിറ്റിൽ കയറുന്നത് = 5 - 2 = 3 മീറ്റർ 15 മിനിറ്റിൽ കയറുന്നത് = 15 × 3 = 45 മീറ്റർ 16-ാം മിനിറ്റിൽ കയറുന്നത് = 5 മീറ്റർ


Related Questions:

ചുവടെ നൽകിയിരിക്കുന്ന സംഖ്യാതയങ്ങളിൽ a² + b² = c² പാലിക്കാത്തത് ഏത് ?
x ഉം y ഉം ഒറ്റ സംഖ്യകളാണ്ങ്കിൽ തന്നിരിക്കുന്നവയിൽ ഇരട്ടസംഖ്യ?
ഒരു ലക്ഷത്തിൽ എത്ര 100 ഉണ്ട് ?
6 ൻറെ ഘടകങ്ങളുടെ വ്യുൽക്രമങ്ങളുടെ തുകയെത്ര?
റോഡ് : കിലോമീറ്റർ : പഞ്ചസാര ?