App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇതു പോലൊരു ദുരിതം കാണാനില്ല.പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു എന്നു പറഞ്ഞത് ആര് ?

Aഡി.ജി.ടെണ്ടുൽക്കർ

Bവില്യം ബെന്റിക് പ്രഭു

Cഡി.എച്ച്. ബുക്കാനൻ

Dകെ. സുരേഷ് സിങ്

Answer:

B. വില്യം ബെന്റിക് പ്രഭു

Read Explanation:

  • ഇന്ത്യൻ കർഷകരുടെ രക്തം പുരളാതെ ഒരു നുള്ള് നീലം പോലും യുറോപ്യൻ കമ്പോളത്തിലെത്തിയിട്ടില്ല - ഡി.ജി.ടെണ്ടുൽക്കർ 
  •  ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇതു പോലൊരു ദുരിതം കാണാനില്ല.പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു - വില്യം ബെന്റിക് പ്രഭു
  • സ്വയംപര്യാപ്തമായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പടച്ചട്ടകളെ ഉരുക്കുറെയിലിനാൽ കീറിമുറിക്കുകയും രക്തം ഊറ്റിക്കു ടിക്കുകയും ചെയ്തു - ഡി.എച്ച്. ബുക്കാനൻ
  • കർഷകരുൾപ്പെടെയുള്ള ഏത് ജനവിഭാഗങ്ങളെക്കാളും തീവ്രവും നിരന്തരവും ആക്രമണോത്സുകവുമായ ബ്രിട്ടീഷ് വിരുദ്ധസമരങ്ങളായിരുന്നു നിരക്ഷരരായ ഗോത്രജനത നടത്തിയത് - കെ. സുരേഷ് സിങ്

Related Questions:

Who is called the ‘Father of Communal electorate in India'?
Who among the following Governor-Generals created the Covenanted Civil Service of India which later came to be known as the Indian Civil Service?
Which one of the following statements does not apply to the system of Subsidiary Alliance introduced by Lord Wellesley?
ഇന്ത്യൻ പത്രങ്ങളുടെ വിമോചകൻ എന്നറിയപ്പെടുന്നതാര്?
'റയട്ട്വാരി സമ്പ്രദായം' കൊണ്ടുവന്നപ്പോഴത്തെ ബംഗാൾ ഗവർണർ ജനറൽ ആരായിരുന്നു ?