Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ 42 ഇരട്ട സംഖ്യകളുടെ തുക

A1764

B1848

C1722

D1806

Answer:

D. 1806

Read Explanation:

ആദ്യത്തെ n ഇരട്ട സംഖ്യകളുടെ തുക =n(n+1)\text{ആദ്യത്തെ n ഇരട്ട സംഖ്യകളുടെ തുക }=n(n+1)

=42(42+1)=42(42+1)

=42×43=42\times43

=1806=1806


Related Questions:

ആദ്യത്തെ എത്ര അഖണ്ഡസംഖ്യകളുടെ തുകയാണ് 55 ?
85 x 87 x 89 x 91 x 95 x 96 നെ 100 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം എത്രയാണ്?
ആദ്യത്തെ എത്ര അഖണ്ഡസംഖ്യകളുടെ തുകയാണ് 66 ?
1 × 2 × 3 × ….. × 15 ൻ്റെ ഗുണനഫലത്തിലെ അവസാന അക്കം ഏതാണ് ?
9808 × 625 = __________