Challenger App

No.1 PSC Learning App

1M+ Downloads
100 കുട്ടികളുള്ള ഒരു ക്ലാസ്സിൽ ഇരുപതാം റാങ്ക്കാരനാണ് സുനിൽ. എങ്കിൽ പിന്നിൽനിന്ന് എത്രാമത്തെ സ്ഥാനക്കാരൻ ആണ് സുനിൽ ?

A20

B80

C81

D100

Answer:

C. 81

Read Explanation:

സുനിൽ മുന്നിൽ നിന്ന് 20-ാമത്തെ ആളാണ് . എങ്കിൽ പിന്നിലേക്ക് 100 -20 80 പേരുണ്ടാകും. അത്കൊണ്ട് സുനിൽ പിന്നിൽ നിന്നും 80 + 1= 81-ാമത്തെ ആളാണ്. പിന്നിൽനിന്ന് ഉള്ള സ്ഥാനം=(100-20)+1=81


Related Questions:

A, B, C, D, E and F are sitting around a circular table facing the centre. C sits third to the right of D. D sits second to the left of F. B sits third to the right of A. A sits to theimmediate left of E. How many people sit between B and C when counted from the left of C?
അഞ്ചു കുട്ടികൾ ഒരു വരിയിൽ നിൽക്കുന്നു, ജയൻ സോമൻറ പിന്നിലാണ്. രാജു, ഗോപാലിൻറ മുന്നിലാണ്. രാമൻ ഗോപാലിൻറയും സോമൻറയും ഇടയിലാണ്. ആരാണ് ഏറ്റവും പിന്നിൽ?
L, M, N, O, P എന്നീ അഞ്ച് സുഹൃത്തുക്കൾക്ക് വ്യത്യസ്ത ഉയരങ്ങളുണ്ട്. M നേക്കാൾ ഉയരമുള്ള രണ്ട് സുഹൃത്തുക്കൾ മാത്രമേ ഉള്ളൂ. എല്ലാവരിലും വെച്ച് L നാണ് ഏറ്റവും ഉയരമുള്ളത്. P യ്ക്ക് M നേക്കാൾ ഉയരം കുറവാണെങ്കിലും N നേക്കാൾ ഉയരമുണ്ട്. അഞ്ച് സുഹൃത്തുക്കൾക്കിടയിൽ ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി ആരാണ്?
In a row of 40 girls there are 16 girls between Sheela and Teena. If Sheela is 32nd from the left, then what position will Teena be from the left.
52 കുട്ടികളുള്ള ക്ലാസിൽ ബിലാലിന്റെ റാങ്ക് താഴെ നിന്ന് 11-ാം സ്ഥാനത്താണ്. ബിലാലിനേക്കാൾ 9 റാങ്ക് മുകളിലാണ് സൽമാൻ. മുകളിൽ നിന്ന് സൽമാന്റെ റാങ്ക് എന്താണ്?