Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'സുനിത കുട്ടികളെ പഠിപ്പിക്കുന്നു'. ഈ വാക്യത്തിൽ ഉപയോഗിച്ചിട്ടുള്ള വിഭക്തി ഏതാണ്?

Aസംയോജിക

Bപ്രയോജിക

Cസംബന്ധിക

Dപ്രതിഗ്രാഹിക

Answer:

D. പ്രതിഗ്രാഹിക

Read Explanation:

പ്രതിഗ്രാഹിക- ഇതിന്റെ പ്രത്യയം 'എ' എന്നാണ്. ഈ വാക്യത്തിൽ 'കുട്ടികൾ' എന്ന പദത്തോടൊപ്പം 'എ' ചേർന്ന് 'കുട്ടികളെ' എന്ന് വന്നിരിക്കുന്നു.


Related Questions:

വർണ്ണങ്ങൾക്ക് ശ്വാസി , നാദി എന്ന വിഭജനം സംഭവിക്കുന്നതിന്റെ അടിസ്ഥാനമായി കേരളപാണിനി ചൂണ്ടിക്കാട്ടുന്നതെന്ത് ?
രാമനാൽ എന്നത് ഏത് വിഭക്തിക്ക് ഉദാഹരണമാണ് ?
പ്രയോജികാ വിഭക്തിയുടെ കാരകം ഏത് ?
' മനുഷ്യനെ ' - ഇവിടെയുള്ള വിഭക്തിയേത് ?
പ്രത്യയമില്ലാത്ത വിഭക്തി ഏത് ?