പ്രത്യയമില്ലാത്ത വിഭക്തി ഏത് ?Aനിർദ്ദേശികBപ്രതിഗ്രാഹികCസംയോജികDഉദ്ദേശികAnswer: A. നിർദ്ദേശിക Read Explanation: നിർദ്ദേശികനാമത്തിനു മറ്റു പദങ്ങളോടുള്ള ബന്ധംകാണിക്കുന്നത് നിർദ്ദേശിക വിഭക്തിയാണ് ഒരു നാമപദത്തെ മറ്റൊരു നാമപദമായോ ക്രിയാപദവുമായോ ബന്ധിപ്പിക്കുകയാണ് വിഭക്തിചെയുന്നത് മലയാളത്തിൽ 7 വിഭക്തികളാണ് ഉള്ളത് നിർദേശിക എന്നാൽ കർത്താവിനെ സൂചിപ്പിക്കുന്ന വിഭക്തിയാണ് നിർദ്ദേശികയെ സൂചിപ്പിക്കാൻ പ്രത്യേകം പ്രത്യയമില്ല ഉദാ :രാമൻ ,സീത ,മരം ,ജനം Read more in App