സൂപ്പർകമ്പ്യൂട്ടറുകൾ ഏത് വർഗത്തിൽ പെടുന്നു?Aഅനലോഗ് കമ്പ്യൂട്ടർBഡിജിറ്റൽ കമ്പ്യൂട്ടർCമിനികമ്പ്യൂട്ടർDമേൻഫ്രെയിം കമ്പ്യൂട്ടർAnswer: B. ഡിജിറ്റൽ കമ്പ്യൂട്ടർ Read Explanation: ഡിജിറ്റൽ കമ്പ്യൂട്ടർഇത് ബൈനറി നമ്പർ സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടറാണ്.ഡിജിറ്റൽ കമ്പ്യൂട്ടർ നാലു വിധത്തിലാണ് വർഗീകരിച്ചിരിക്കുന്നത്.മൈക്രോകമ്പ്യൂട്ടർമിനികമ്പ്യൂട്ടർമേൻഫ്രെയിം കമ്പ്യൂട്ടർസൂപ്പർകമ്പ്യൂട്ടർ Read more in App