Challenger App

No.1 PSC Learning App

1M+ Downloads
ഒരു നക്ഷത്രത്തിൽ നിന്നും 6000 A0 തരംഗദൈർഘ്യമുള്ള പ്രകാശം പുറത്തേക്കുവരുന്നു എന്ന് കരുതുക . 100 ഇഞ്ച് വ്യാസമുള്ള ഒബ്ജക്റ്റീവോടുകൂടിയ ഒരു ദൂരദർശിനിയുടെ വിശ്ലേഷണ പരിധി എത്രയായിരിക്കും

A11rad

B2.8 x 10-7 rad

C3.8rad

D5.78rd

Answer:

B. 2.8 x 10-7 rad

Read Explanation:

100 ഇഞ്ച് = 100 x 2.54 cm = 254 x 10-2 m

വിശ്ലേഷണ പരിധി , dθ = 1.22 λ / d

വിശ്ലേഷണ പരിധി =1.22 x 6000 x 10-10 / 254 x 10-2 

വിശ്ലേഷണ പരിധി = 2.8 x 10-7 rad 



Related Questions:

ഒരു ഒപ്റ്റിക്കൽ ഫൈബറിൽ കോറിനെ പൊതിഞ്ഞുള്ള താഴ്ന്ന അപവർത്തനാംഗമുള്ള പാളി ഏത്?
യങിന്റെ പരീക്ഷണത്തിലെ ഇരട്ട സുഷിരങ്ങളുടെ കനത്തിന്റെ അനുപാതം 9:1 ആണെങ്കിൽ Imax : Imin കണക്കാക്കുക
ആവർത്തന പ്രതിപതനം ഉപയോഗപ്പെടുത്തുന്ന ഉപകരണം : (
സോപ്പുകുമിളയിൽ കാണപ്പെടുന്ന വർണ്ണ ശബളമായ ദൃശ്യത്തിനു കാരണമായ പ്രതിഭാസം ?
പത്രങ്ങളിലും മറ്റുമുള്ള വർണ്ണ അച്ചടിയിൽ (Printing), മഷി ഉപയോഗിച്ചുള്ള ന്യൂനീകരണ വർണ്ണ മിശ്രിതമാണ് (Subtractive Colour Mixing) പ്രധാനമായും ഉപയോഗിക്കുന്നത്. ഈ സിസ്റ്റത്തിലെ പ്രാഥമിക വർണ്ണങ്ങൾ ഏതെല്ലാം?