App Logo

No.1 PSC Learning App

1M+ Downloads
ഘനകോണിന്റെ യൂണിറ്റിന്റെ പ്രതീകം?

Arad

Bsr

Cm

Dഇവയൊന്നുമല്ല

Answer:

B. sr

Read Explanation:

▪️ ഘനകോണിന്റെ യൂണിറ്റ്=സ്റ്ററേഡിയ ▪️ ഘനകോണിന്റെ യൂണിറ്റിന്റെ പ്രതീകം =sr


Related Questions:

ഇനിപ്പറയുന്ന ഉപകരണങ്ങളിൽ ഏതാണ് ദൂരം അളക്കാൻ കഴിയാത്തത്?
1/2997922458 സെക്കൻഡിൽ പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്ന ദൂരമാണ് .....
ഒരു ഉപകരണത്തിൽ വ്യവസ്ഥാപിത പിശകുകൾ ഉണ്ടാകാനുള്ള കാരണം എന്താണ്?
ബെയ്‌സ് യൂണിറ്റുകളെ സംയോജിപ്പിച്ചു മറ്റെല്ലാ ഭൗതിക അളവുകളുടെയും യൂണിറ്റുകൾ രൂപപ്പെടുത്താൻ കഴിയും.ഇപ്രകാരം രൂപപ്പെടുത്തുന്ന യൂണിറ്റുകളെ ..... എന്ന് വിളിക്കുന്നു.
ഇനിപ്പറയുന്നവയിൽ ഏതാണ് ശരിയായ ബന്ധം?