Challenger App

No.1 PSC Learning App

1M+ Downloads
'പ്രഭാവം' എന്ന വാക്കിൻ്റെ പര്യായങ്ങൾ

Aമുഖ്യം, ശ്രേഷ്‌ഠം, പ്രകാശം

Bസമൃദ്ധം, സുലഭം, ധാരാളം

Cശക്തി, മഹത്വം, മഹിമ

Dബലം, കഴിവ്, നിന്ദനം

Answer:

C. ശക്തി, മഹത്വം, മഹിമ

Read Explanation:

പര്യായപദങ്ങൾ

  • കോപം - രോഷം,ക്രോധം, അരിശം, അമർഷം

  • ക്ഷമ - ശാന്തം, ക്ഷാന്തി, സഹിത്രം

  • ഗൃഹം - സദനം, ഭവനം, നികേതം,നിലയം

  • ചിറക് - പത്രം, പക്ഷം,പർണ്ണം


Related Questions:

അധമം എന്ന വാക്കിന്റെ പര്യായം ?
അച്ചടക്കം എന്ന വാക്കിന്റെ പര്യായം അല്ലാത്തത് ഏത് ?
ഇരുമ്പ് എന്ന വാക്കിൻ്റെ പര്യായം താഴെ തന്നിട്ടുള്ളവയിൽ ഏതാണ്?
ശരിയായ ജോഡി ഏത്?
അങ്കണം എന്ന വാക്കിന്റെ അർത്ഥം ?