കൂട്ടത്തിൽ പെടാത്തത് ?AചൂതംBതേന്മാവ്CരസാലംDഛത്രംAnswer: D. ഛത്രം Read Explanation: പര്യായപദങ്ങൾ പൊടി - രേണു, ധൂളി,പാംസു, ചൂർണ്ണം പൂന്തോട്ടം - ഉപവനം, ആരാമം, ഉദ്യാനം, പൂവാടി ബലം - ശക്തി, ഊറ്റം, ഊർജ്ജം മദ്യം - സുര, ഹാല, കാദംബരിതേന്മാവിൻ്റെ പര്യായപദങ്ങളാണ് ചൂതം,രസാലം എന്നിവ Read more in App